¡Sorpréndeme!

ഔഷധ ആവശ്യത്തിന് കഞ്ചാവ് നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ | Oneindia Malayalam

2020-09-04 41 Dailymotion


In ‘landmark decision’, Pakistan approves industrial use of cannabis and hemp




ഔഷധ നിർമ്മാണത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കാൻ ഒരുങ്ങി പാകിസ്ഥാൻ സർക്കാർ.കഞ്ചാവ് കൃഷിക്ക് പച്ചക്കൊടി വീശുന്ന തീരുമാനം പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്